കൊട്ടാരക്കര: കൊട്ടാരക്കര ടൗൺ വെസ്റ്റ് നഗർ ആലുമൂട്ടിൽ വീട്ടിൽ മുഹമ്മദ് കനി റാവൂത്തറുടെ (കെ.എം.ആർ) ഭാര്യ ഹലീമബീവി (80) നിര്യാതയായി. മക്കൾ: ഷാനവാസ്, ഷാജഹാൻ, ഷഹീർ, ഷൈലജ, ഷക്കീല, ഷറഫി. മരുമക്കൾ: സലീന, നസീമ, ലത്തീഫ്, ജലാൽ, സമദ്, പരേതനായ അമറുള്ള.