കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് കൊച്ചുവീട്ടിൽ പടീറ്റതിൽ ഭരതൻ (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബീന, ബിന്ദു, ബിജു. മരുമക്കൾ: കമലൻ, പരേതനായ മോഹനൻ, രാജി. സഞ്ചയനം 27ന് രാവിലെ 8ന്.