തഴവ: കുതിരപ്പന്തി പനച്ചത്തറയിൽ പരേതനായ കെ. കൃഷ്ണന്റെ ഭാര്യ ഗൗരി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഭാമിനി, കെ.പി. ദാസ് (എഫ്.സി.ഐ കരുനാഗപ്പള്ളി), സത്യൻ, നന്ദിനി, ബാബു (ദുബായ്). മരുമക്കൾ: വാസുദേവൻ (വിമുക്തഭടൻ), മിനി, പ്രശാന്തി (വാട്ടർ അതോറിറ്റി, തിരുവല്ല) അശോകൻ, ശില്പ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.