തേവലക്കര: അരിനല്ലൂർ പ്രിജിഭവനിൽ പ്രകാശ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെയിനമ്മ. മക്കൾ: പ്രിജി (നഴ്സ്, റിയാദ്), പ്രീജ (നഴ്സ്, ഇസ്രയേൽ). മരുമക്കൾ: ലിജോമോൻ (റിയാദ്), റോബിൻസൺ (ക്ഷേമകാര്യ സ്റ്റാന്റിഡിംഗ് കമ്മിറ്റി ചെയർമാൻ ചവറ ഗ്രാമപഞ്ചായത്ത്).