അയിലറ: കാഞ്ഞിരത്തുംമൂട്ടിൽ മധുസൂദനൻപിള്ള (53) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ശ്രീലക്ഷ്മി, കാർത്തിക്.