കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് വാണുവേലിതറയിൽ രാജൻപിള്ള (പോറ്റി, 65 ) നിര്യാതനായി. സഹോദരൻ: ഗോപിനാഥൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.