ob-vijayadharan-70

മൺറോത്തുരുത്ത്: നെന്മേനി തെക്ക് മീനാഭവനത്തിൽ (കൊച്ചയിൽ) വിജയധരൻ (70) നിര്യാതനായി. ഭാര്യ: സോമകുമാരി. മകൻ: വിഷ്ണു. മരുമകൾ: അഹല്യ. സഞ്ചയനം 31ന് രാവിലെ 7ന്.