കൊല്ലം: ശക്തികുളങ്ങര മരുത്തടി ഗുരുദേവ് നഗർ 81 അമ്പിളി ഭവനിൽ സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറിയും പടി. കൊല്ലം സർവീസ് സഹ. ബാങ്ക് റിട്ട. കാഷ്യറുമായ കെ. രാധാകൃഷ്ണന്റെ ഭാര്യ എം.എസ്. അമ്പിളി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പ്രശാന്ത് (എ.ഐ.വൈ.എഫ് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ്), രേഷ്മ (എസ്.ബി.ഐ, കോട്ടയം), പരേതനായ നിതീഷ്. മരുമക്കൾ: എസ്. സൗമ്യൻ (എക്സ് സർവീസ്), രോഹിണി . സഞ്ചയനം 30ന്.