മയ്യനാട്: ശാസ്താംകോവിലിന് സമീപം വെളിയിൽ വീട്ടിൽ ആനന്ദവല്ലി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബേബി, പരേതയായ അനിത. മരുമകൻ: സുരേഷ് ബാബു. സഞ്ചയനം 30ന് രാവിലെ 8ന്.