ob-xavier-r-70

കുണ്ടറ: വെള്ളിമൺ പുന്നവിള തൊടിയിൽ വീട്ടിൽ ആർ. സേവിയർ (70) നിര്യാതനായി. ഭാര്യ: ജസീന്ത. മക്കൾ: ഷേർളി, വൈറ്റസ്. മരുമക്കൾ: ആന്റണി അൽവി, ലീജി.