പുത്തൂർ: കാരിക്കൽ അമ്പനാട്ട് വീട്ടിൽ ഗോപാലൻ (സ്വാമി, 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ: പരേതയായ ലളിത. മക്കൾ: രതീശൻ വിമുക്തഭടൻ), സതീശൻ, രതികുമാരി. മരുമക്കൾ: സുനീതി, സുഷമ, മോഹൻദാസ്. സഞ്ചയനം 30 ന് രാവിലെ 8ന്