പരവൂർ: നെടുങ്ങോലം കനക നിവാസിൽ പി. സുകുമാരൻ (കുഞ്ചു-80) നിര്യാതനായി. ഭാര്യ: സി.കെ. കനക. മക്കൾ: ശിവകല, മജുലാൽ, നിഷ. മരുമക്കൾ: ചന്ദ്രബാബു, അഞ്ജന, നിഷാന്ത്. സഞ്ചയനം 31ന് രാവിലെ 8ന്.