പിറവന്തൂർ: വെട്ടിത്തിട്ട കമലവിലാസത്തിൽ സോമരാജൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: രാധാമണി. മക്കൾ: നിബു, സജിമോൻ. മരുമക്കൾ: ഷൈജ, ദീപ്തി. സഞ്ചയനം 1ന് രാവിലെ 9ന്.