കൊട്ടാരക്കര: പ്ലാപ്പള്ളി കോണത്ത് കളിയ്ക്കൽ വീട്ടിൽ എം. ബാബുകുട്ടി (50, തിരുവനന്തപുരം ദി പെന്തക്കോസ്റ്റ് മിഷൻ സഭാ ശുശ്രൂഷകൻ) നിര്യാതനായി. ഇന്ന് രാവിലെ 9ന് തിരുവനന്തപുരം സെന്റർ ഫെയ്ത്ത് ഹോമിൽ ശുശ്രൂഷ നടത്തി കുറവൻക്കോണം ടി.പി.എം സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരങ്ങൾ: ജോയികുട്ടി (ടി.പി.എം, കൈകോട്), ബേബികുട്ടി (ടി.പി.എം, വിലങ്ങറ), മേരികുട്ടി, റോസമ്മ, പൊന്നമ്മ, രാജു, സജി.