മയ്യനാട്: പുത്തൻപുരയിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന (എച്ച്.എസ്.എ തത്തമംഗലം), പരേതനായ ശശിധരൻ, ഗീത, മനോജ്. മരുമക്കൾ: രാധാകൃഷ്ണൻ, നിജ. സഞ്ചയനം 31ന്.