കണ്ണനല്ലൂർ: പാലമുക്ക് നെടിയവിള കിഴക്കതിൽ എം. സത്യശീലൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: സുധർമ്മണി (അസി. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി. വൈദ്യുതി ഭവൻ തിരുവനന്തപുരം), സുരേഷ്കുമാർ, വിജയകുമാർ (ദുബായ്), സുഗന്ധി (ശ്രീലക്ഷ്മി കാഷ്യൂസ്, പുത്തൂർ). മരുമക്കൾ: ഡി.വി. ഷിബു (മാതൃഭൂമി, കൊട്ടിയം), എ. ജയ, ശർമ്മിള, സതീശൻ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.