മാറനാട്: നെല്ലിവിള വീട്ടിൽ തോമസ് പണിക്കർ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ പണിക്കർ. മക്കൾ: അരുൺ പണിക്കർ, കിരൺ പണിക്കർ.