പൂയപ്പള്ളി: അഗാപൈ നിവാസിൽ (ചെമ്പകശ്ശേരി) ജെ. ജോയ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂയപ്പള്ളി ചർച്ച് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: പോൾ, പാസ്റ്റർ പയസ്സ്. മരുമക്കൾ: ഓമന, മേഴ്സി.