അഞ്ചൽ: അഗസ്ത്യക്കോട് ഗവ. ന്യൂ.എൽ.പി.എസിന് സമീപം പയ്യമ്പറ സരസ്വതി വിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, പരേതനായ വിക്രമൻപിള്ള, വിജയൻപിള്ള, മുരളീധരൻപിള്ള, സുകുമാരപിള്ള, ജലജ, ബാബു (കുട്ടപ്പൻ). മരുമക്കൾ: ഉഷാകുമാരി, ലളിതമ്മ, ലതാകുമാരി, കനകമ്മ, നിഷ, വേലായുധൻപിള്ള, ഗിരിജ. സഞ്ചയനം 1ന് രാവിലെ 7ന്.