പട്ടാഴി: താഴത്തുവടക്ക് മാധവം വീട്ടിൽ മങ്ങന്നൂർ കെ. മാധവൻപിള്ള (101) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻനായർ (എക്സ്. സി.ആർ.പി.എഫ്), ബാലകൃഷ്ണപിള്ള (എക്സ്. സി.ആർ.പി.എഫ്), ജനാർദ്ദനൻപിള്ള (കമ്പനി ജോലി), സരസ്വതി, ഗീതാകുമാരി. മരുമക്കൾ: പരേതയായ ജലജാകുമാരി, സുമംഗലാദേവി, സന്ധ്യ, തുളസീധരൻപിള്ള (എക്സ് സർവീസ്), രാജേന്ദ്രൻപിള്ള.