ob-kumaran-75

ഓച്ചിറ തെക്ക് കൊച്ചുമുറി ശാന്താഭവനത്തിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (എ.എം.വി.ഐ, കരുനാഗപ്പള്ളി). മരുമകൾ: രാരിമ. സഞ്ചയനം 30ന് രാവിലെ 8ന്.