തേവലക്കര: കോയിവിള വടക്ക് പ്രസന്ന വിലാസത്തിൽ (മാമ്പുഴ വീട്) പരേതനായ ചിറ്റേഴത്ത് പരമേശ്വരൻനായരുടെ ഭാര്യ പി. ദേവകിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നൻനായർ, ശോഭനാകുമാരി, ഉഷാകുമാരി, സമർത്ഥൻനായർ. മരുമക്കൾ: പത്മിനിഅമ്മ, കെ.ആർ.എ പിള്ള, പരേതനായ രാധാകൃഷ്ണപിള്ള, യമുനാദേവിഅമ്മ.