വേളമാനൂർ: വിലവൂർക്കോണം തമ്പുരാട്ടിനിലയത്തിൽ ജി. ശിവജ്ഞൻനായർ (66) നിര്യാതനായി. ഭാര്യ: വിനോദിനിയമ്മ. മക്കൾ: സിനി, അർച്ചിത്, അഞ്ജലി. മരുമക്കൾ: സുജ, ബിനു. സഞ്ചയനം ശനി രാവിലെ 8ന്.