ഓച്ചിറ: ക്ലാപ്പന വരവിള മീനത്തേരിൽ കിഴക്കതിൽ ഗൗതമൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാജമ്മ. മക്കൾ: ഹരിദാസ്, ദേവദാസ്, ഉമ. മരുമക്കൾ: മിനി, ഗീത, രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.