കരുനാഗപ്പള്ളി: പുത്തൻപുരയിൽ പരേതനായ എം. വർഗ്ഗീസിന്റെ ഭാര്യ സലോമി വർഗ്ഗീസ് (89) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ മാത്യു വർഗ്ഗീസ് (യു.എസ്.എ), ശാന്തമ്മ അലക്സാണ്ടർ, ഓമന ജോർജ്, ജോളി ജോൺ, ജോസഫ് വർഗ്ഗീസ് (ബിസിനസ്), ജോൺ വർഗ്ഗീസ് (യു.എസ്.എ). മരുമക്കൾ: ലീലാമ്മ വർഗ്ഗീസ് (യു.എസ്.എ), കെ.പി. അലക്സാണ്ടർ കല്ലറക്കൽ (മാവേലിക്കര), പരേതരായ എം. ജോർജ്, ബേബി ജോൺ, ജെസ്സി ജോസഫ് (എൽ.ഐ.സി കരുനാഗപ്പള്ളി), ഷീബാ ജേക്കബ് (യു.എസ്.എ).