ചെറിയഴീക്കൽ: കിഴക്കേവീട്ടിൽ കുട്ടന്റെ ഭാര്യ നളിനി (67) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, മണിക്കുട്ടൻ, കൊച്ചുകുട്ടൻ, ബാബുക്കുട്ടൻ. മരുമക്കൾ: റീജ, ഷീബ, സ്നേഹ, ദീപ. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 10ന്.