പേരൂർ: ടി.കെ.എം.സി ശ്രീഹരിയിൽ പരേതനായ കരുണാകരന്റെയും കെ. ഭാരതിയുടെയും മകൻ കെ. ജയരാജൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ഷീജ. മകൾ: ദേവിക. എസ്. രാജ്. സഞ്ചയനം ഏപ്രിൽ 1ന്.