അഞ്ചൽ: കോട്ടുക്കൽ ആശാഭവനിൽ കരുണാകരൻപിള്ള (85, റിട്ട. അദ്ധ്യാപകൻ, എൻ.വി.യു.പി.എസ്. വയലാ) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിഅമ്മ (റിട്ട. സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ്). മക്കൾ: അനിൽകുമാർ, അജിത്ത് (സൗത്താഫ്രിക്ക), ആശ. മരുമക്കൾ: രശ്മി, ഷിജി, വേണുക്കുട്ടൻ (സീനിയർ സൂപ്രണ്ട്, ഐ.സി.ഡി.എസ്, കൊല്ലം). സഞ്ചയനം 31ന് രാവിലെ.