ചവറ സൗത്ത്: വടക്കുംഭാഗത്ത് ചേമ്പാക്കിഴക്കതിൽ കൂട്ടോലിൽ രാമകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: സുധാമണി. മകൻ: ഹരികൃഷ്ണൻ. മരുമകൾ: ഗോപിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.