കൊട്ടറ: ചെറുകരക്കുന്നിൽ പരേതനായ മാത്യു തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബിക്കുട്ടി, അമ്മിണിക്കുട്ടി, ജേക്കബ് തോമസ്, ഡോ. ജോർജ്. മരുമക്കൾ: ഏലിയാമ്മ, ലീല, സുജ, പരേതനായ കെ.ഐ. ഫിലിപ്പ്.