എഴുകോൺ: മാറനാട് കിഴക്കേ പുറത്ത് വീട്ടിൽ ശ്രീധരൻ (77, റിട്ട. ബി.എ.ആർ.സി/ ഡി.എ.ഇ) നിര്യാതനായി. ഭര്യ: പി. പ്രസന്നകുമാരി. മക്കൾ: ശ്രീകല, ശ്രീകുമാർ, വിനോദ്കുമാർ. മരുമക്കൾ: എൻ. സാജു, വി.പി. നിഷ. സഞ്ചയനം 31ന് രാവിലെ 7ന്.