പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷനിൽ കൃഷ്ണമന്ദിരത്തിൽ കെ. സുകുമാരൻ (87) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സുജാത, സുന്ദരേശൻ, സത്യവ്രതൻ, ബീന, പരേതനായ സുബന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.