അരിനല്ലൂർ: എസ്.എച്ച് വിലാസത്തിൽ ബൻസിഗർ തോമസിന്റെ ഭാര്യ ജോയിസ് ബൻസിഗർ (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് ബൻസിഗർ, പാസ്ക്കലീന. മരുമക്കൾ: ലിജു സെലസ്റ്റിൻ, ഫിയോണ.