ശൂരനാട് വടക്ക്: ആനയടി കൊറ്റിലപ്പാട്ടുവിള കിഴക്കേതറയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മഅമ്മ (73) നിര്യാതയായി. മക്കൾ: വത്സലഅമ്മ, മോഹനൻനായർ, വസന്തകുമാരിഅമ്മ, പരേതനായ മനോഹരൻനായർ, മന്മഥൻനായർ. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, സുജനി. എം.നായർ, വിജയൻപിള്ള, രഞ്ജിനി, സുചിത്ര. സഞ്ചയനം 4ന് രാവിലെ 8.30ന്.