കലയ്ക്കോട്: കലയ്ക്കോട് കാവിൽപുരയിടത്തിൽ ലക്ഷ്മി (90) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.