പനയം: താനിക്കമുക്ക് അമ്പഴവയലിൽ ദേവമനോഹരിയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഓമന (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ലത, വിനോദ്, ലീന. മരുമകൻ: രാധാകൃഷ്ണൻ (ബഹ്റിൻ).