മുഖത്തല: പാങ്കോണം റാണി നിവാസിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (76) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ലാലി, കൃഷ്ണകുമാർ, ഹരികുമാർ, റാണി. മരുമക്കൾ: വിജയൻപിള്ള, സുരേഷ് കുമാർ, സേതുനാഥ്, അനിത, രമ്യ, പ്രസന്നകുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.