പെരുംകുളം: അനിൽഭവനത്തിൽ പുരുഷോത്തമൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ഷിനി, ചന്ദ്രബാബു. സഞ്ചയനം 31ന് രാവിലെ 8ന്.