ഇരവിപുരം: വാളത്തുംഗൽ പടിഞ്ഞാറ്റേക്കര വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ഇന്ദിരാദേവിഅമ്മ (75) നിര്യാതയായി. മക്കൾ: ഗീതാകുമാരി, പരേതനായ അനിൽകുമാർ, ബിനുകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബീന, പ്രിയനന്ദിനി. സഞ്ചയനം 31ന് രാവിലെ 7.30ന്.