താമരക്കുടി: രാജഭവനത്തിൽ കല്യാണിഅമ്മ (105) നിര്യാതയായി. മക്കൾ: ഭാരതിഅമ്മ, കൃഷ്ണൻകുട്ടി, ലക്ഷ്മിക്കുട്ടി, ഗംഗാധരൻപിള്ള, വിജയൻപിള്ള. മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, രത്നമ്മ, രാമസ്വാമി, തങ്കമണിഅമ്മ, ലളിത.