വെട്ടിക്കവല: നരേന്ദ്രസദനത്തിൽ പരേതനായ തങ്കപ്പനാചാരിയുടെയും രാജമ്മയുടെയും മകൻ ടി. ബാബുനരേന്ദ്രനാഥ് (61, എൻ.ജി.ഒ അസോസിയേഷൻ മുൻ കൊട്ടാരക്കര ബ്രാഞ്ച് പ്രസിഡന്റും റിട്ട. ഇറിഗേഷൻ വകുപ്പിൽ ഓവർസീയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്. ഗീതാഭായി. സഞ്ചയനം 1ന് രാവിലെ 7ന്.