കേരളപുരം: കോവിൽ മുക്ക് കൃപയിൽ (കുടവട്ടൂർ മൂത്താം വാതുക്കൽ) എൻ. ഗോപാലപിള്ള (79) നിര്യാതനായി. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ട്രെയിനിംഗ് കോളേജിൽ പ്രിൻസിപ്പാളായിരുന്നു. ഭാര്യ: കെ.ജി. ഓമനക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക ഇളമ്പള്ളൂർ എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്). മക്കൾ: ജി. ജൈനേന്ദ്രൻ, അനു ഗോപാൽ. മരുമകൾ: ആർ. ചിത്ര (ബി.എസ്.എൻ.എൽ, മൂവാറ്റുപുഴ). സഞ്ചയനം 2ന് രാവിലെ 8ന്.