കൊട്ടിയം: തഴുത്തല സജീവമന്ദിരത്തിൽ (സോപാനം) പരേതനായ വിശ്വനാഥന്റെ ഭാര്യ കെ. സുഭദ്ര (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സജീവൻ, സുരേഷ് ബാബു, ലതിക, രാജീവ്, ലത, സുജ, ബിജു, രജീഷ്, രാജേഷ്. സഞ്ചയനം ചൊവാഴ്ച രാവിലെ 8.30ന്.