കിളികൊല്ലൂർ: കന്നിമേൽ അരമനവീട്ടിൽ അഡ്വ. അരമന സി.കെ. സൈജുവിന്റെയും എസ്.എ. കവിതയുടെയും (ഹെഡ് ക്ലാർക്ക് നിലമേൽ പഞ്ചായത്ത്) മകൻ പ്രിയനന്ദൻ (9) നിര്യാതനായി. സഹോദരൻ: ഹരിനന്ദൻ.