പുനലൂർ: പരവട്ടം കൈലാസ് മംഗലം വീട്ടിൽ പരേതനായ സദാശിവന്റെയും അംബികയുടെയും മകൻ ഷിബു (41) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരി: ഷീജ.