കുന്നത്തൂർ: ഐവർകാല പടിഞ്ഞാറ്റക്കര തെക്ക് പുത്തനമ്പലം ലക്ഷ്മി മംഗലത്ത് രവീന്ദ്രൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: അരുൺരവി, അഖിൽരവി. മരുമകൾ: സയന. സഞ്ചയനം 3ന്.