ഓച്ചിറ: വലിയകുളങ്ങര പരമേശ്വരമന്ദിരത്തിൽ നാട്യാചാര്യൻ പരേതനായ ഓച്ചിറ പി.ആർ. ശങ്കരൻകുട്ടിയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൻ: ചന്ദ്രമോഹനൻ. മരുമകൾ: സുകുമാരിഅമ്മ. സഞ്ചയനം 4ന് രാവിലെ 8ന്.