കൊല്ലം: നെലുംമുക്കിൽ തയ്യിലഴികത്ത് വീട്ടിൽ എ. ഗോപിനാഥൻ (84) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: സാവിത്രി. മക്കൾ: ഗായത്രി, സുരേഷ്ബാബു, രാജ് മോഹൻ, റാണി. മരുമക്കൾ: വി.പി. ശ്രീലാൽ (സതേൺ മെഡിക്കൽസ്), എസ്. ശ്രീജ, എസ്. ബിന്ദു, എസ്. ശ്രീകുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.