കരുനാഗപ്പള്ളി: ശ്രായിക്കാട് വടക്കയ്യത്ത് പരേതനായ ശങ്കുണ്ണിയുടെ മകൻ രഘു (71) നിര്യാതനായി. ഭാര്യ: സുരജ (സുന്ദരി). മക്കൾ: പ്രജീഷ്, പെനീഷ്, സൂര്യ. മരുമക്കൾ: അജിത, പ്രവീണ, കൃഷ്ണപ്രസാദ്. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 10ന്.