ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് പുത്തൻമ്പലം ഷീജാഭവനത്തിൽ പി.ടി. ജോസിന്റെ ഭാര്യ ലില്ലിക്കുട്ടി (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തുവയൂർ അസംബ്ലീസ് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: ബിന്ദു, ബിജു.